Mayank Agarwal Breaks Into Top 10, Virat Kohli Gets Closer to Steve Smith<br />ICC പുറത്തുവിട്ട പുതിയ ടെസ്റ്റ് റാങ്കിങ് പുറത്ത് വന്നിരിക്കുകയാണ്, ബാറ്റിങ് ടെസ്റ്റ് റാങ്കിങ്ങില്‍ മായങ്ക് അഗര്‍വാള്‍, ബെന്‍ സ്റ്റോക്‌സ് ആദ്യ പത്തില്‍ ഇടം നേടി. നില്‍വില്‍ റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്. സ്മിത്ത് ഇപ്പഴും ഒന്നാം സ്‌ഥാനത്താണ് ഉള്ളത്,കൊഹ്‌ലി രണ്ടാമതും ആണ് ഉള്ളത്.